Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ക്യാമറ കള്ളനെ കുടുക്കി തൃശ്ശൂർ സിറ്റി പോലീസ്

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ പ്രമുഖ ക്യാമറ ഷോപ്പിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ക്യാമറകൾ മോഷണം ചെയ്തു കൊണ്ടുപോയ വയനാട് മാനന്തവാടി സ്വദേശിയും നിലവിൽ എറണാകുളം വല്ലാർപാടം പരിസരത്ത് താമസിച്ചു വരുന്ന ആളുമായ കുളത്തിങ്കൽ വീട്ടിൽ ഫൈസൽ @ ക്യാമറ ഫൈസൽ (35) എന്നയാളെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശമുഖ്ന്റെ നേതൃത്വത്തിലുള്ള SAGOC ടീമും തൃശ്ശൂർ ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *