തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്‌നമല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമ്പോള്‍ അത് ഫീഡര്‍ തലത്തില്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. കൃത്യമായ സമയം പറയാന്‍ സാധിച്ചില്ലെങ്കിലും ഏകദേശം സമയം പൊതുജങ്ങളെ അറിയിക്കും
വൈദ്യുതി നിയന്ത്രണം നാളെ മുതല്‍ മുന്‍കൂട്ടി അറിയാം











