ശബരിമല: വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്ത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേല്ശാന്തിയായി അരീക്കര സുബ്രഹ്മണ്യന് നമ്പൂതിരിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിലുള്ള അരീക്കര ഇല്ലം അംഗമാണ് ഇദ്ദേഹം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേല്ശാന്തിയാണ്. മാളികപ്പുറംമേല്ശാന്തിയായി എ.ദാമോദരന് നമ്പൂതിരിയേയും തിരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയാണ് എ. ദാമോദരന് നമ്പൂതിരി
അരീക്കര സുബ്രഹ്മണ്യന് നമ്പൂതിരി ശബരിമല മേല്ശാന്തി, മാളികപ്പുറം മേല്ശാന്തി എ.ദാമോദരന് നമ്പൂതിരി











