കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. കർശനഉപാധികളോടെയാണ് ജാമ്യം. സെപ്തംബര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം
വേടന് മുന്‍കൂര്‍ ജാമ്യം