കൊച്ചി: കൊച്ചിയിൽ നടക്കുന്ന അർജൻറീന- ഓസ്ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജൻ്റീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി അവലോകന യോഗം ചേർന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
അർജന്റീന-ഓസ്ട്രേലിയ പോരാട്ടം നവംബർ 17
