Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം: എട്ടുപേർ കസ്റ്റഡിയിൽ

തൃശൂർ : പാലസ് റോഡിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കാൻ എത്തിയ 5 യുവമോർച്ച പ്രവർത്തകരെയും 3 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമല വിഷയത്തിൽ പ്രതിഷേധിക്കാനെത്തിയ യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കസ്റ്റഡിയിലായത്. പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാമനിലയത്തിലുണ്ടായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *