പി,ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തനിക്ക് ഒരു പി,ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്നും താന്‍ ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹിന്ദു ദിനപത്രം ആശ്യപ്പെട്ട പ്രകാരമാണ് അഭിമുഖം നല്‍കിയത്. ദേവകുമാറിന്റെ മകന്‍ ചോദിച്ചത് അനുസരിച്ചാണ് അഭിമുഖം നല്‍കിയത്. ഹിന്ദുവിന്റെ ലേഖികയുടെ ചോദ്യങ്ങള്‍ മറുപടി നല്‍കി. ഒരു ചോദ്യം അന്‍വറിന്റെ വിഷയുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു. അത് നേരത്തെ വിശദീകരിച്ച വിഷയമായതിനാല്‍ അതിനു മറുപടി നല്‍കിയില്ല. പിന്നീട്ട് ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു …
പി,ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി Read More »