പൂരനഗരിയില്‍ഇറ്റ്‌ഫോക്കിന് ഒരുക്കങ്ങളായി, ഞായറാഴ്ച വൈകീ്ട്ട് ഫസ്റ്റ് ബെല്‍ മുഴങ്ങും
തൃശൂര്‍: 13-ാമത് അന്തര്‍ദേശീയ നാടകോത്സവമായ ഇറ്റ്‌ഫോക്കിന് ഒരുക്കങ്ങളായി. ഫെബ്രുവരി 5ന് വൈകുന്നേരം 5.30 ന് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള പവലിയന്‍ തിയേറ്ററിലാണ് ഉദ്ഘാടന സമ്മേളനം.കേരള സംഗീത നാടക അക്കാദമി കേരള സാംസ്‌കാരിക വകുപ്പിന് വേണ്ടി നടത്തുന്ന ഇറ്റ്‌ഫോക്കിന്റെയും നവീകരിച്ച ആക്ടര്‍ മുരളി തിയേറ്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തുന്ന മന്ത്രി കെ. രാജന്‍ പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്റെ ബുള്ളറ്റിന്‍ ‘സെക്കന്‍ഡ് ബെല്‍’ പ്രകാശനം …
പൂരനഗരിയില്‍ഇറ്റ്‌ഫോക്കിന് ഒരുക്കങ്ങളായി, ഞായറാഴ്ച വൈകീ്ട്ട് ഫസ്റ്റ് ബെല്‍ മുഴങ്ങും Read More »