തൃശൂര്‍: പീച്ചി ഡാമില്‍ വീണ് കാണാതായ വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളിയുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനില്‍ (41) ആണ് മരിച്ചത്.
പീച്ചി ഡാമില്‍ വീണ വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി