Watch Video….വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുന:സ്ഥാപിച്ചു കിട്ടാനായി ഡി.എം.ഒ ഓഫീസിന് മുന്നില്‍ ഡോക്ടര്‍മാരുടെ സമരം
ശമ്പളം കൂട്ടുന്നതിന് വേണ്ടിയല്ല മറിച്ച് വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുന:സ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടിയാണ് തങ്ങളുടെ സമരമെന്ന്…… READ MORE തൃശൂര്‍: പതിനൊന്നാം ശമ്പളപരിഷ്‌കരണ ഉത്തരവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ തൃശൂര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധദിനം ആചരിച്ചു. ഡി.എം.ഒ. ഓഫീസ് അങ്കണത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ മിഡ്‌സോണ്‍ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഗവ.ഡോക്ടര്‍മാര്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നിസ്സഹകരണ സമരം തുടരുകയാണ്. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതോടെ തങ്ങളുടെ അടിസ്ഥാന …