Newsskerala

latest news

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന്്് പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനു സമീപമാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്.എഫ്.ഐ. ആരോപിക്കുന്നത്. മാരകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് കോളേജ് ചെയര്‍മാന്‍ തമീം റഹ്‌മാന്‍ പറഞ്ഞു. അക്രമിസംഘത്തില്‍ ആറുപേര്‍ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവര്‍ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് അക്രമങ്ങളിലേക്ക് കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റു Read More »

നീയൊക്കെ ഒരു പുഴയാണോ ഭാരതപ്പുഴേ ?’ എറണാകുളം സിറ്റിക്ക് വേണ്ടി ചോദ്യമുയര്‍ത്തി ട്രോളന്മാര്‍

നീയൊക്കെ ഒരു പുഴയാണോ ഭാരതപ്പുഴേ ?’ എറണാകുളം സിറ്റിക്ക് വേണ്ടി ചോദ്യമുയര്‍ത്തി ട്രോളന്മാര്‍ Read More »