ആനയെഴുന്നള്ളിപ്പിലെ പ്രതിസന്ധി: ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി കെ.രാജന്‍
തൃശൂര്‍: ആനയെഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളോട് യോജിപ്പില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. പൂരപ്രേമിസംഘത്തിന്റെ പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക അവാര്‍ഡ് ചടങ്ങ് കൗസ്തുഭം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനംവകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഉടന്‍ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം.നിലവിലെ പ്രതിസന്ധി മാറ്റാന്‍ ചട്ടത്തിലെ ഭേദഗതിയോ, നിയമഭേദഗതിയോ ഏതാണ് വേണ്ടതെന്ന് ചര്‍ച്ച ചെയ്യും. കോടതിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും.കേന്ദ്രസര്‍ക്കാര്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരു വെടിക്കെട്ടും നടത്താന്‍ …
ആനയെഴുന്നള്ളിപ്പിലെ പ്രതിസന്ധി: ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി കെ.രാജന്‍ Read More »