ഫൈബര്‍ ആനയെ നിരത്തി കോര്‍പ്പറേഷന്റെ വിവാദപ്പൂരം
തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തിയ തൃശൂര്‍ പൂരത്തെ വരവേല്‍ക്കുന്നതിനായി കോര്പറേഷന് സംഘടിപ്പിച്ച മ്മടെ പൂരത്തിന് എഴുന്നള്ളിക്കാന്‍ ആനകളെ കിട്ടിയില്ല. മേയറും, കൗണ്‍സിലര്‍മാരും, കോര്പറേഷന് ജീവനക്കാരും പങ്കെടുക്ക വിളംബരഘോഷയാത്രക്കാണ് ആനകളെ പങ്കെടുപ്പിക്കാന്‍ കോര്പറേഷന് തീരുമാനിച്ചത്. ആനകളെ എഴുന്നളളിക്കാന്‍ കോര്പറേഷന് അനുമതി തേടിയത് വനംവകുപ്പിനോടായിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ക്കായിരുന്നു ആദ്യം അനുമതിക്കായി അപേക്ഷ നല്കേണ്ടിയിരുന്നതത്രെ! വനം വകുപ്പ് എഴുന്നള്ളിപ്പിന് അനുമതി നല്കാന് വിസമ്മതിച്ചു. സംസ്ഥാന ഭരണത്തിന്റെ പിന്തുണയുള്ളതിനാല്‍ സമര്ദ്ദതന്ത്രങ്ങളിലുടെ വൈകിയെങ്കിലും ആനയെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നായിരുന്നു മേയറുടെ പ്രതീക്ഷ. ഇതിനിടെ
ഫൈബര്‍ ആനയെ നിരത്തി കോര്‍പ്പറേഷന്റെ വിവാദപ്പൂരം Read More »



















