Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

youth

മേയര്‍ ആര്യ രാജേന്ദ്രന് താലികെട്ട്, വരന്‍ സച്ചിന്‍ദേവ് എം.എല്‍.എ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ വരനാകും കൊച്ചി: തലസ്ഥാന നഗരിയുടെ മേയര്‍ ആര്യ രാജേന്ദ്രന്‍ വിവാഹിതയാകുന്നു.  കോഴിക്കോട് ബാലുശേരി എം.എല്‍.എ കെ.എം. സച്ചിന്‍ദേവുമായാണ്് വിവാഹം.  അടുത്ത മാസം  വിവാഹം നടക്കുമെന്നാണ് സൂചന. 21-ാം വയസിലാണ് ആര്യ തിരുവനന്തപുരം നഗരസഭയുടെ മേയറായത്.  തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായത്. ബാലസംഘത്തിന്റെ  സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ആര്യ സി.പി.എം ചാല ഏരിയ …

മേയര്‍ ആര്യ രാജേന്ദ്രന് താലികെട്ട്, വരന്‍ സച്ചിന്‍ദേവ് എം.എല്‍.എ Read More »

പ്രണയിനികളേ ഇതിലേ…..വാലെന്റൈന്‍സ് ഡേ സെല്‍ഫി മത്സരവുമായികേരള ഡോള്‍ ഹൗസ്

പ്രണയിനികളേ ഇതിലേ…..വാലെന്റൈന്‍സ് ഡേ സ്‌പെഷല്‍ഫോട്ടോ സെല്‍ഫി മത്സരവുമായിതൃശൂരിലെ കേരള ഡോള്‍ ഹൗസ് തൃശൂര്‍:  വാലെന്റൈന്‍സ് ഡേ ദിനത്തില്‍ പ്രണയിനികള്‍ക്ക് പരസ്പരം പങ്കുവെയ്ക്കാന്‍ മനം കവരും ഹൃദയചിഹ്നങ്ങളുടെയും  വിവിധ വര്‍ണങ്ങളിലുള്ള കളിപ്പാവകളുടെയും അപൂര്‍വശേഖരം തൃശൂര്‍ പുത്തന്‍പള്ളിക്ക് സമീപമുള്ള കേരള ഡോള്‍ ഹൗസില്‍ ഒരുക്കിയിരിക്കുന്നു.  വാലെന്റൈസ് ഡേ ദിനമായ ഫെബ്രുവരി 14 വരെ ഫോട്ടോ സെല്‍ഫി മത്സരവും സംഘടിപ്പിച്ചിട്ടുള്ളതായി   കേരള ഡോള്‍ ഹൗസ് പ്രൊപ്രൈറ്റര്‍ ഷബീര്‍ അറിയിച്ചു. പാവകള്‍ക്കൊപ്പം ഫോട്ടോ സെല്‍ഫിയെടുത്ത കേരള ഡോള്‍ ഹൗസില്‍ ഇന്‍സ്റ്റാഗ്രാം പേജ്  …

പ്രണയിനികളേ ഇതിലേ…..വാലെന്റൈന്‍സ് ഡേ സെല്‍ഫി മത്സരവുമായികേരള ഡോള്‍ ഹൗസ് Read More »

ഹരിതയിൽ വീണ്ടും വെട്ടിനിരത്തൽ …..

കൊച്ചി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ വനിതാ വിദ്യാർത്ഥി സംഘടനയായ ഹരിതയുടെ നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ  നിയോഗിച്ചതിന് പുറമേ  ഹരിതയുടെ സ്ഥാപക അധ്യക്ഷയും നിലവിലെ അഖിലേന്ത്യ എം.എസ്.എഫ്. ഉപാധ്യക്ഷയുമായ ഫാത്തിമ തഹ്ലിയക്കെതിരെയും അച്ചടക്കത്തിന്റെ വാളോങ്ങി ലീഗ്  നേതൃത്വം. എം.എസ്.എഫ്. കേരള അധ്യക്ഷൻ പി.കെ. നവാസ് സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് ഹരിതയുടെ 10 ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു.  പരാതി നൽകിയ ഹരിത ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഭാഗമായ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ ലീഗ് പ്രഖ്യാപിച്ചതിനെതിരെയും …

ഹരിതയിൽ വീണ്ടും വെട്ടിനിരത്തൽ ….. Read More »