തൃശ്ശൂര്‍: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന വിരണ്ടു. രണ്ടാം തവണയാണ് ആറാട്ടുപുഴയില്‍ ആന വിരണ്ടത്. രാവിലെ എഴുന്നളളത്തിനിടെയായിരുന്നു സംഭവം. അധികൃതരുടെ ഇടപെടല്‍ മൂലം ആനയെ വളരെ പെട്ടെന്ന് തന്നെ തളക്കാന്‍ സാധിച്ചു.
അരക്കിലോമീറ്ററോളം ആന വിരണ്ടോടി. മൂന്ന് ബൈക്കുകളും തകര്‍ത്തു.പാപ്പാന്‍മാരും എലഫന്റ് സ്‌ക്വാഡും സ്ഥലത്തുണ്ടായിരുന്നു.
ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; വാഹനങ്ങള്‍ തകര്‍ത്തു
