കണ്ണൂര്‍: കൈതപ്രത്ത് ഗൃഹനാഥനെ വെടിവെച്ചു കൊന്നു. കൈത്രപ്രം സ്വദേശി രാധാകൃഷ്ണന്‍ (49) ആണ് മരിച്ചത്. പ്രതി പെരുമ്പടവം സ്വദേശി സന്തോഷ് പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് വൈകീട്ട് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. കുടുംബവഴക്കാണ് കാരണം. ഗുഡ്‌സ് ഓട്ടോ ഡ്രൈവറാണ് രാധാകൃഷ്ണന്‍.
കണ്ണൂരില്‍ ഗൃഹനാഥനെ വെടിവെച്ചു കൊലപ്പെടുത്തി
