തൃശൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയതിൽ എല്ലാവർക്കും നന്ദിയെന്ന് സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. കേസിൽ നിന്ന് ഒഴിവാക്കപ്പെടണം. കന്യാസ്ത്രീകൾ നിരപരാധികളാണെന്നും അദ്ദേഹം അറിയിച്ച
എല്ലാവർക്കും നന്ദിയെന്ന് മാർ ആൻഡ്രൂസ് താഴത്ത്
