തൃശൂർ: നാഷണൽ ഹ്യൂമൻ റൈറ്റ് &ആന്റി കറപ്ഷൻ ഫോഴ്സ് (എൻ. എച്ച്. ആർ. എ. സി. എഫ്.) ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ നിയമ ബോധവൽക്കരണ സെമിനാർ ഞായറാഴ്ച തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടത്തി, ചടങ്ങ് എൻ. എച്ച്. ആർ. എ. സി. എഫ് ചെയർമാൻ ഡോ. അഡ്വ. കെ. വിജയരാഘവൻ മുഖ്യ പ്രഭാഷണം നടത്തി, എൻ. എച്ച്. ആർ. എ. സി. എഫ് നാഷണൽ ഡയറക്ടർ അഡ്വ. ജോഷി പാച്ചൻ അധ്യക്ഷത വഹിച്ചു, സംഘടനയുടെ സ്റ്റേറ്റ് കോർഡിനേറ്റർ ദീപ റാണി, വിനോദ്, അഡ്വ അഖിൽ പി. സാമൂവൽ, എന്നിവർ പ്രസംഗിച്ചു. എൻ. എച്ച്. ആർ. എ. സി. എഫ് ചെയർമാൻ അഡ്വ. കെ. വിജയരാഘവൻ മുഖ്യ പ്രഭാഷണം നടത്തി. സംഘടനയുടെ ഡയറക്ടർ അഡ്വ. ജോഷി പാച്ചൻ, അഡ്വ. അഖിൽ പി.സാമൂവൽ, സ്റ്റേറ്റ് കോർഡിനേറ്റർ ദീപ റാണി എന്നിവർ പങ്കെടുത്തു.
ചിത്രം: തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടത്ത സൗജന്യ നിയമ ബോധവൽക്കരണ സെമിനാർ