തൃശൂര്‍ : കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ പൂങ്കുന്നം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സഹോദരന്‍ കെ.മുരളീധരന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുമോ എന്ന ചോദ്യത്തിന് ചേട്ടനൊക്കെ വീട്ടില്‍ മാത്രമെന്ന് പത്മജ പ്രതികരിച്ചു.
പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുരേഷ്‌ഗോപി വിജയിക്കും. കള്ളവോട്ട് ചെയ്യുന്ന ശീലം ഇടതുമുന്നണിക്കാണെന്നും അവര്‍ പറഞ്ഞു.
പത്മജയുടെ വോട്ട് താമരക്ക്
