ശ്രീനഗര്‍: ജമ്മുവിലെ സാംബയിലും, പഞ്ചാബിലെ ജലന്ധറിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം. ജമ്മു, പഞ്ചാബ് അതിര്‍ത്തിയിലാണ് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഡ്രോണുകള്‍ ഇന്ത്യന്‍ വ്യോമ സംവിധാനങ്ങള്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടു. പഞ്ചാബിലെ അമൃത്സര്‍, ജലന്ധര്‍. ഗുരുദാസ്പൂര്‍,ഹോഷിയാര്‍പൂര്‍ എന്നിവിടങ്ങളിലും പാക് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. പഞ്ചാബിലേക്കുള്ള വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. അമൃത്സറില്‍ ബ്ലാക്ക് ഔട്ടാണിപ്പോള്‍. വീടിന്റെ മുകളില്‍ നിന്ന്്് ഡ്രോണുകള്‍ മൊബൈലിലും മറ്റും ചിത്രീകരിക്കരുതെന്ന്് സേന മുന്നറിയിപ്പ് നല്‍കി.
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം, ഡ്രോണ്‍ ആക്രമണം
