Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പീച്ചി ഡാം സ്ലൂയിസ് ഷട്ടർ വെള്ളിയാഴ്‌ച (20.06.2025) തുറക്കും

തൃശൂർ : പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചതിനാൽ ഡാമിലേക്ക് നീരൊഴുക്ക് തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ജൂൺ 20 വെള്ളിയാഴ്‌ച രാവിലെ 09:00 മണി മുതൽ കെ എസ് ഇ ബി ചെറുകിട വൈദുതി ഉത്പാദന നിലയം / റിവർ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും. മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽ നിന്നും പരമാവധി 20 സെന്റീമീറ്റർ കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് പീച്ചി ഡാം അസി. എക്സി. എഞ്ചിനിയർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *