Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

രൂപ റെക്കോഡ് തകര്‍ച്ചയില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. രൂപയുടെ മൂല്യം 88.55 ആയി താഴ്ന്നു. ഇന്ത്യന്‍ ഓഹരി വിപണിയിലും തിരിച്ചടിയുണ്ടായി. സെന്‍സെക്‌സ് 130 പോയിന്റെ ഇടിഞ്ഞു. നിഫ്റ്റിയുടെ എല്ലാ സെക്ടറികളും ഇടിവുണ്ടായി.
അമേരിക്ക- ഇന്ത്യ വ്യാപാര കരാറും, എച്ച് ബി 1 വിസയുമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.

Leave a Comment

Your email address will not be published. Required fields are marked *