ചരിത്രം രചിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ മലയാള ഓഡിയോ ചലച്ചിത്രം ‘ബ്ലൈൻഡ് ഫോൾഡ് ‘

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്. പരമ്പരാഗതമായ ചലച്ചിത്ര നിർമ്മാണ രീതികളിൽ നിന്ന് വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ നൂതനമായ സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്ധനായ കേന്ദ്രകഥാപാത്രം ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും പിന്നീട് READ MORE…. കൊച്ചി: അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം “ബ്ലൈൻഡ് ഫോൾഡ് ” ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രമായി ഒരുങ്ങുന്നു. ക്രിയേറ്റിവ് ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ് കാരമെൻ ആണ് ചിത്രം സംവിധാനം ചെയുന്നത്. …

ചരിത്രം രചിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ മലയാള ഓഡിയോ ചലച്ചിത്രം ‘ബ്ലൈൻഡ് ഫോൾഡ് ‘ Read More »