Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

George Alencherry

മോദിയ്ക്ക് വൈക്കോൽ ചിത്രം സമ്മാനിച്ചു

കുന്നംകുളം: ശില്പിയും ഗാനരചിതാവുമായ .ശ്രീകുമാര്‍ ആമ്പല്ലൂര്‍ വൈക്കോല്‍  ഉപയോഗിച്ച് നിര്‍മ്മിച്ച മോദിയുടെ ചിത്രം ബി.ജെ.പി  സംസ്ഥാന വൈസ് പ്രസിഡന്‍് അഡ്വ ബി. ഗോപാലകൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു  സമ്മാനിച്ചു. ശില്പിയെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ പേര് അനൗണ്‍സ് ചെയ്യണമെന്നും പ്രധാനമന്ത്രി ഗോപാലകൃഷ്ണനോട് പറഞ്ഞു മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ്, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം, , എല്‍.കെ.അദ്വാനി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്ക്്്്  തന്റെ സൃഷ്ട്ടികള്‍ സമ്മാനിച്ചിട്ടുള്ള ശ്രീകുമാറാണ് മോദി തൃശൂരില്‍ വന്നപ്പോള്‍ വൈക്കം വിജയലക്ഷ്മി ആലപിച്ച …

മോദിയ്ക്ക് വൈക്കോൽ ചിത്രം സമ്മാനിച്ചു Read More »

സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി. ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍നടപടികളില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. ക്രമക്കേട് ചൂണ്ടിക്കാട്ടിജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന   ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. എന്നാൽ ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍നടപടികളില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി …

സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി Read More »