കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ്സി.എന്‍. മോഹനന്
മാത്യു കുഴൽനാടൻ പങ്കാളിയായ നിയമ സ്ഥാപനം കള്ളപ്പണം ഒളിപ്പിക്കുന്നു എന്ന ആരോപണം വിഴുങ്ങി മോഹനൻ മാത്യു കുഴൽനാടന് എതിരെയാണ് ആരോപണമെന്നും സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും മോഹനന്റെ വിശദീകരണം കൊച്ചി: മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി. കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് അറിയിച്ചു. കെ.എം.എന്‍.പിയുടെ നോട്ടീസിനാണ് സി.എന്‍. മോഹനന് മറുപടി നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മാത്യു കുഴല്‍നാടന്റെ ഭൂമിയുടെ കാര്യമാണ്. കെ.എം.എന്‍.പിയെ …
കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ്സി.എന്‍. മോഹനന് Read More »