തൃശൂര്‍: ജില്ലയില്‍ വോട്ടര്‍പട്ടികയിലെ ക്രമക്കേട് സമ്മതിച്ച് ബിജെപി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍. ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇനിയും വോട്ട് ചേര്‍ക്കും. ഇതിനായി വേണ്ടി വന്നാല്‍ ജമ്മുകാശ്മീരില്‍ നിന്ന് വരെ വോട്ടര്‍മാരെ കൊണ്ടുവരുമെന്നും ഗോപാലകൃഷ്ണന്‍ അറിയിച്ചു.
സുരേഷ്‌ഗോപി മത്സരിച്ച മണ്ഡലത്തില്‍ ഒരു വര്‍ഷം മുന്‍പ് പുറത്തുനിന്നുള്ളവരെ എത്തിച്ച് വോട്ട് ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
ജയിക്കാന്‍ വേണ്ടി ഇനിയും പുറത്തുനിന്നുള്ളവരെ കൊണ്ടുവരും
