തൃശൂർ : വാൽപ്പാറയിൽ കാട്ടാന Watch പേരെ ചവിട്ടിക്കൊന്നു. വാട്ടർഫാൾ എസ്റ്റേറ്റിൽ കാടർപ്പാറക്ക് സമീപമാണ് ആക്രമണം നടന്നത്. മൂന്നു വയസ്സുകാരിയും മുത്തശ്ശിയുമാണ് മരിച്ചത്. പുലർച്ചെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാതിൽ തകർത്ത് അകത്ത് കയറിയ കാട്ടാന ഇരുവരെയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
കാട്ടാന ആക്രമണത്തിൽ രണ്ട് മരണം
