തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കളക്ടറേറ്റിൽ വരണാധികാരികൂടിയായ കളക്ടർ കൃഷ്ണ തേജയ്ക്കാണ് പത്രിക സമർപ്പിച്ചത്. മന്ത്രി കെ.രാജൻ, മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ, സി.പി.എം. ജില്ലാ സെക്രട്ടറി എംiഎം. വർഗീസ് തുടങ്ങിയ പ്രമുഖ നേതാക്കൾ സുനിൽകുമാറിനൊപ്പമുണ്ടായിരുന്നു