ഇസ്ലാമാബാദ്: യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പാകിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള തുകയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എ.ടി.എമ്മില്‍ നിന്ന്്് ഒരു തവണ 3,000 രൂപ മാത്രമാണ്് പിന്‍വലിക്കാന്‍ കഴിയുക. പാകിസ്ഥാനില്‍ ഒരു കിലോ അരിയ്ക്ക്്് 110 രൂപയാണ് വില. വേള്‍ഡ് ബാങ്കില്‍ നിന്ന്്് പണം കടമെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍. ഇന്ന്്് ഐ.എം.എഫ്്് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്്്.
പാകിസ്ഥാനില്‍ ഒരു കിലോ അരിയ്ക്ക് 110 രൂപ
