തിരുവനന്തപുരം: ഈ വര്‍ഷത്തെ 25 കോടി ഓണം ബമ്പര്‍ ഭാഗ്യക്കുറി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിന്. കോഴിക്കോട് ബാവ ഏജന്‍സിയുടെ ടിക്കറ്റാണിത്.
ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 25 കോടി രൂപ ടിഇ 230662 നമ്പര്‍ ടിക്കറ്റിനാണ്.
രണ്ടാം സമ്മാനം (ഒരുകോടി വീതം 20 പേര്‍ക്ക്) – ടിഎച്ച് 305041, ടിഎല്‍ 894358, ടിസി 708749, ടിഎ 781521, ടിഡി 166207,ടിബി 398415, ടിസി 320948, ടിബി 515087, ടിജെ 410906.
പത്ത് ദിവസത്തിനിടെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.