തൃശൂര്‍: 14 ജില്ലകളിലെയും ബി.ജെ.പി അധ്യക്ഷന്‍മാരെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന്് റിപ്പോര്‍ട്ട്്. ഓരോ ജില്ലയിലും മൂന്ന് പ്രസിഡണ്ടുമാരുണ്ടാകും. തൃശൂരില്‍ ജസ്റ്റിന്‍ ജേക്കബ് ജില്ലാ പ്രസിഡണ്ടാകും. തൃശൂര്‍ സൗത്ത് ഗുരുവായൂരില്‍ നിവേദിത സുബ്രഹ്്മണ്യന്‍ പ്രസിഡണ്ടാകും. 14 ജില്ലകളിലെയും പ്രസിഡണ്ടുമാരുടെ പട്ടിക കോര്‍ കമ്മിറ്റി യോഗം അംഗീകരിച്ചു. നിലവില്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ജസ്റ്റിന്‍.
തൃശൂരില്‍ ജസ്റ്റിന്‍ ജേക്കബ് ബി.ജെ.പി പ്രസിഡണ്ടായേക്കും
