Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ചാലക്കുടി ബാങ്ക് കവര്‍ച്ചാക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ചാലക്കുടി: ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ചാക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പേരാമ്പ്ര ആശാരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പ്രതി. ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.
സംഭവം നടന്നത് 58-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *