കൊച്ചി: തൃശൂര്‍ പുരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബ്ദമലിനീകരണ നിയന്ത്രണച്ചട്ടം പാലിക്കും. പ്രദേശത്ത് അന്തരീക്ഷവായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. പരിസ്ഥിതി സരംക്ഷണ നിയമവും പാലിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കി. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി .
തൃശൂര്‍ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സര്‍ക്കാര്‍
