Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കഞ്ചാവ് കേസിൽ റാപ്പർ വേടൻ വലയിൽ


കൊച്ചി: സംഗീത ട്രൂപ്പിന് നേതൃത്വം നൽകുന്ന റാപ്പർ വേടൻ പോലീസിൻ്റെ കസ്റ്റഡിയിൽ . കണിയാംപുഴയിലെ ഫ്ലാറ്റിൽ നിന്നാണ് 6 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ ഹിൽ പാലസ് പോലീസ് 9 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറച്ചു നാളായി വേടൻ താമസിക്കുന്ന ഫ്‌ളാറ്റ് പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. വേടൻ കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഫ്ളാറ്റിൽ നിന്ന് 9 ലക്ഷം
രൂപയും പിടിച്ചെടുത്തു. ഇന്നലെ രാത്രി ഇവിടെ ബാച്ചിലർ പാർട്ടി നടന്നിരുന്നു. രാത്രി വേടൻ ഉണ്ടായിരുന്നില്ല ഇന്ന് രാവിലെയാണ് വേടൻ എത്തി പാർട്ടിയിൽ ചേർന്നത്. ഈ സമയം നിരീക്ഷിച്ച ശേഷമാണ് പോലീസ് ഫ്ളാറ്റിൽ റെയ്ഡ് നടത്തിയത്

Leave a Comment

Your email address will not be published. Required fields are marked *