തൃശൂർ: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി ക്രിക്കറ്റ് അമ്പയറിംഗ് & സ്കോറിംഗ് ക്ലാസുകൾ നടത്തുന്നു. 2025 സെപ്റ്റംബർ 20 ശനിയാഴ്ചയാണ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 2025 സെപ്റ്റംബർ 20 വൈകിട്ട് 4 മണിക്ക് മുമ്പായി അക്വാറ്റിക് കോംപ്ലെക്സിലെ ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ രജിസ്ട്രേഷൻ ഫീസ് അടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ജില്ല സെക്രട്ടറി ജോസ് പോൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9074044897, 9895325552
അമ്പയറിങിലും സ്കോറിങിലും പരിശീലനം
