Newsskerala

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ ഫൈനലില്‍

അഹമ്മദാബാദ്:  ആദ്യന്തം ആവേശം നിറഞ്ഞ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പ്പിച്ച് ഫൈനലിലെത്തി. 8ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ സഞ്ജു സാംസന്റെ മികവില്‍ 253 റണ്‍സെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *