Newsskerala

ഡിഐജി ഓഫീസിന് സമീപത്തെ ക്ഷേത്രത്തിൽ വീണ്ടും മോഷണം

തൃശൂർ: നഗരത്തിൽ ഡിഐജി ഓഫീസിന്റെ മതിലിനോട് ചേർന്നുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിൽ വീണ്ടും മോഷണം. ഇന്ന് പുലർച്ചെയാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. നേരത്തെ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് പിടികൂടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *