Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തികൊന്നു

പട്ടാമ്പി: പട്ടാമ്പി കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കാ യി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണി യോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇട ഞ്ഞത്. ഒരാൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുതുരമല്ല. സമീപത്തെ വാഹനങ്ങളും ആന തകർത്തു.പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കാ യി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണി യോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇട ഞ്ഞത്. ഒരാൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുതുരമല്ല. സമീപത്തെ വാഹനങ്ങളും ആന തകർത്തു. 28 പ്രദേശങ്ങളിൽ നിന്നായി 47 ആനകളാണ് പ്രദേശ ത്തുണ്ടായിരുന്നത്. ഇതിൽ വള്ളംകുളം നാരായൺ കുട്ടി എന്ന ആനയാണ് പാപ്പാനെ കുത്തിയത്. ഫയർഫോഴ്സും പ്രത്യേക സ്ക്വാഡും സംഭവസ്ഥലത്തുണ്ട്. പത്തു വർഷ ത്തിലധികമായി ആനയെ കൂറ്റനാട് നേർച്ചയ്ക്ക് എഴുന്ന ളളിക്കുന്നുണ്ട്. ആനയിടാനുള്ള കാരണം വ്യക്തമല്ല. ആ നയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി.നേർക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തികൊന്നു

Leave a Comment

Your email address will not be published. Required fields are marked *