Newsskerala

കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

ബംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ശരണ്യയെ കണ്ടെത്തി. തടിയന്‍ഡമോള്‍ കൊടുമുടിയില്‍ ട്രക്കിംഗ് നടത്തുന്നതിനിടെയാണ് യുവതിയെ കാണാതായത്. നാലു ദിവസമായി കര്‍ണാടക പോലീസും വനംവകുപ്പും സംയുക്തമായി കൊടും വനത്തില്‍ നടത്തിയ തെരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *