കൊച്ചി: മണിപ്പൂരിലെ സിങ്ഹട്ട് പ്രവശ്യയിൽ ഇന്ന് ഉച്ചതിരിഞ്ഞ് നടന്ന ഭീകരാക്രമണത്തിൽ ആസാം റൈഫിൾസ് കമാൻഡിങ് ഓഫീസറും കുടുംബവും മൂന്ന് പട്ടാളക്കാരും വീരമൃത്യു വഹിച്ചു.
കോൺവോയ് ആയി പോകുന്ന ആസാം റൈഫിൾസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം.
കൂടുതൽ സേനാംഗങ്ങളെ പ്രദേശത്തേക്ക് അയച്ചതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണം നടത്തിയ തീവ്രവാദികൾക്കായി പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ട്.
Photo Credit: Indian Army website