Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മണിപ്പൂരിൽ കമാൻഡിങ് ഓഫീസർ അടക്കം 4 സൈനികർക്ക് വീരമൃത്യു; ഓഫീസറുടെ കുടുംബാംഗങ്ങളും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു

കൊച്ചി: മണിപ്പൂരിലെ സിങ്ഹട്ട് പ്രവശ്യയിൽ ഇന്ന് ഉച്ചതിരിഞ്ഞ് നടന്ന ഭീകരാക്രമണത്തിൽ ആസാം റൈഫിൾസ് കമാൻഡിങ് ഓഫീസറും കുടുംബവും മൂന്ന് പട്ടാളക്കാരും വീരമൃത്യു വഹിച്ചു.

 കോൺവോയ് ആയി പോകുന്ന ആസാം റൈഫിൾസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം.

കൂടുതൽ സേനാംഗങ്ങളെ പ്രദേശത്തേക്ക് അയച്ചതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണം നടത്തിയ തീവ്രവാദികൾക്കായി പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ട്.

Photo Credit: Indian Army website 

Leave a Comment

Your email address will not be published. Required fields are marked *