Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മലയാള സിനിമയ്ക്ക് അഭിമാന നിമിഷം ; അപര്‍ണാ ബാലമുരളി മികച്ച നടി, മികച്ച സംവിധായകന്‍ സച്ചി

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച സംവിധായകന്‍ സച്ചി ( ചിത്രം- അയ്യപ്പനും കോശിയും)
ചിത്രം- സുരറൈ പോട്രു

മികച്ച നടി അപര്‍ണാ ബാലമുരളി ( ചിത്രം ചിത്രം- സുരറൈ പോട്രു)
മികച്ച നടന്‍മാരായി രണ്ട് പേരെ തിരഞ്ഞെടുത്തു. അജയ് ദേവ്ഗണ്‍ മികച്ച നടന്‍ (ചിത്രം- താനാജി )
മികച്ച നടന്‍ സൂര്യ (ചിത്രം- സുരറൈ പോട്രു)

മികച്ച ചിത്രമായി സുരറൈ പോട്രു ( സംവിധാനം- സുധാ കൊങ്കാര) തിരഞ്ഞടുക്കപ്പെട്ടു. 
മികച്ച നടനായി അവസാന റൗണ്ടില്‍ വരെ മലയാളി നടന്‍മാരായ ഫഹദ് ഫാസിലിനെയും( ചിത്രം- ട്രാന്‍സ്)  ജയസൂര്യയെയും ( ചിത്രം -വെള്ളം) പരിഗണിച്ചിരുന്നു. മികച്ച സംവിധായകന്‍ – സച്ചി ചിത്രം അയ്യപ്പനും കോശിയും
മികച്ച സഹനടന്‍ ബിജു മേനോന്‍ (ചിത്രം- അയ്യപ്പനും, കോശിയും) 
മികച്ച മലയാള ചിത്രം- തിങ്കളാഴ്ച നിശ്ചയം ( സംവിധാനം- സെന്ന ഹെഗ്‌ഡൈ)
സംഘട്ടനം- മാഫിയ ശശി (ചിത്രം അയ്യപ്പനും കോശിയും)
മികച്ച ശബ്ദലേഖനം – ചിത്രം മാലിക് 

ദാദാ സാബ് ഫാല്‍ക്കെ അവാര്‍ഡ് 
ഏറ്റവും മികച്ച ചലച്ചിത്രസൗഹൃദസംസ്ഥാനം- മധ്യപ്രദേശ്
മികച്ച സൗഹൃദസംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡിന് ജൂറിയുടെ പ്രശംസ അര്‍ഹനായി. 
ഇത്തവണ ഏറ്റവും നല്ല ചലച്ചിത്ര നിരൂപണഗ്രന്ഥത്തിന് അവാര്‍ഡില്ല. 
സിനിമയെക്കുറിച്ചുള്ള മികച്ച കൃതിക്കുള്ള പുരസ്‌കാരത്തിന് മലയാളിയായ അനൂപ് രാമകൃഷ്ണനെ ( എം.ടി. അനുഭവങ്ങളുടെ പുസ്തകം) തിരഞ്ഞെടുത്തു. 

മികച്ച സംഗീത സംവിധായകന്‍ ( വിശാല്‍ ഭരദ്വാജ് ( ചിത്രം-
മികച്ച ഗായിക ( നാഞ്ചിയമ്മ -ചിത്രം അയ്യപ്പനും കോശിയും) 
മികച്ച ഛായാഗ്രഹണം നിഖില്‍.എസ്. പ്രവീണ്‍ ( ശബ്ദിക്കുന്ന കലപ്പ) 
മികച്ച വിവരണം നോണ്‍ ഫീച്ചര്‍- ശോഭാ തരൂര്‍ ശ്രീനിവാസന്‍ ( റാപ്‌സൊഡി ഓഫ് റെയിന്‍സ് – ദ മണ്‍സൂര്‍ ഓഫ് കേരള ) 
പ്രോഡക്ഷന്‍ ഡിസൈന്‍ -ചിത്രം കപ്പേള
റീ റെക്കോര്‍ഡിംഗ് – ചിത്രം മാലിക്

വിപുല്‍ ഷായാണ് ജൂറി അധ്യക്ഷന്‍. ജൂറി അംഗം ധരം ഗുലാത്തിയാണ് 
 2020-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. 
ഒരു മാസത്തെ കാലയളവില്‍ 305 ചലച്ചിത്രങ്ങളാണ് ജൂറി അംഗങ്ങള്‍ കണ്ട് വിലയിരുത്തിയത്. സംവിധായകന്‍ വിജി തമ്പിയും ജൂറിയംഗമായിരുന്നു. 

Leave a Comment

Your email address will not be published. Required fields are marked *