Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Ranjith Kumar

തൃശൂര്‍ പൂരം: നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകള്‍ക്ക് കാല്‍നാട്ടി… WATCH VIDEO

തൃശൂര്‍:തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകള്‍ക്ക് കാല്‍നാട്ടി. ദേവസ്വം ഭാരവാഹികളും, ദേശക്കാരും, പൂരപ്രേമികളും പങ്കെടുത്തു. ചെറുതുരുത്തി ആരാധനാ പന്തല്‍ വര്‍ക്‌സിലെ സൈതലവിക്കാണ് നടുവിലാല്‍ പന്തലിന്റെ നിര്‍മാണച്ചുമതല. ചേറൂര്‍ പള്ളത്ത് മണികണ്ഠന്റെ നേതൃത്വത്തിലാണ് നായ്ക്കനാല്‍ പന്തലിന്റെ നിര്‍മാണം. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മേയർ എം.കെ.വർഗ്ഗീസ്,കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് രവീന്ദ്രൻ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ ,തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് സുന്ദർ മേനോൻ,സെക്രട്ടറി ഗിരീഷ് ദേവസ്വം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യ തിരിച്ചടി തുടങ്ങി,പ്രാദേശിക ഭീകരരുടെ വീടുകള്‍ തകര്‍ത്തു

കൊച്ചി : പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പങ്കാളികളായ ഭീകരവാദികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങി. രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്തു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ത്രാല്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നീ ഭീകരരുടെ വീടുകളാണ് സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ഇരുവരും ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.അതിനിടെ …

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യ തിരിച്ചടി തുടങ്ങി,പ്രാദേശിക ഭീകരരുടെ വീടുകള്‍ തകര്‍ത്തു Read More »

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യ തിരിച്ചടി തുടങ്ങി,പ്രാദേശിക ഭീകരരുടെ വീടുകള്‍ തകര്‍ത്തു

കൊച്ചി : പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പങ്കാളികളായ ഭീകരവാദികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങി. രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്തു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ത്രാല്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നീ ഭീകരരുടെ വീടുകളാണ് സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ഇരുവരും ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.അതിനിടെ …

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യ തിരിച്ചടി തുടങ്ങി,പ്രാദേശിക ഭീകരരുടെ വീടുകള്‍ തകര്‍ത്തു Read More »

തൃശൂര്‍ പൂരം: നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകള്‍ക്ക് കാല്‍നാട്ടി തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച്്് തിരുവമ്പാടി വിഭാഗത്തിന്റെ നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകള്‍ക്ക്് കാല്‍നാട്ടി. ദേവസ്വം ഭാരവാഹികളും, ദേശക്കാരും, പൂരപ്രേമികളും പങ്കെടുത്തു.ചെറുതുരുത്തി ആരാധനാ പന്തല്‍ വര്‍ക്‌സിലെ സൈതലവിക്കാണ് നടുവിലാല്‍ പന്തലിന്റെ നിര്‍മാണച്ചുമതല. ചേറൂര്‍ പള്ളത്ത്്് മണികണ്ഠന്റെ നേതൃത്വത്തിലാണ് നായ്ക്കനാല്‍ പന്തലിന്റെ നിര്‍മാണം.

ഇന്ത്യ സൈനിക നീക്കം തുടങ്ങി,ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തി

കൊച്ചി:ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ലക്ഷ്യം തകര്‍ക്കാന്‍ പായുന്ന യൂണിയന്‍ റേഞ്ച് മിസൈല്‍ ഉള്‍പ്പെടെയുള്ളവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്. കറാച്ചി തീരത്ത് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് പറഞ്ഞ പാകിസ്താന് അറബിക്കടലില്‍ മിസൈല്‍ പരീക്ഷിച്ച് കാട്ടിയാണ് നാവികസേന മറുപടി നല്‍കിയത്. ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചതാണ് എം.ആര്‍-സാം …

ഇന്ത്യ സൈനിക നീക്കം തുടങ്ങി,ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തി Read More »

തിരിച്ചടി ഭയന്ന് പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചു

കൊച്ചി:പല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഭയന്ന് പാകിസ്താന്‍ വ്യോമതിര്‍ത്തി അടച്ചിട്ടു. പാകിസ്താനെതിരെ ഇന്ത്യ കര്‍ശന നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെയാണിത്. ദേശീയ സുരക്ഷ സമിതി യോഗം ചേര്‍ന്ന് പാകിസ്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതിനും തീരുമാനമെടുത്തു 2019-ല്‍ പുല്‍വാമ ആക്രമണത്തിന് ശേഷവും പാകിസ്താന്‍ സമാന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ഇന്ത്യയില്‍ നിന്നുള്ള സൈനികനടപടി ഭയന്നാണ് പാകിസ്താന്റെ നീക്കമെന്നാണ് വിവരം. പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ ബോംബിട്ടിരുന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ നയതന്ത്ര തലത്തില്‍ കടുത്ത നടപടികളിലേക്കാണ് …

തിരിച്ചടി ഭയന്ന് പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചു Read More »

പഹല്‍ഗാമില്‍ ആക്രമണം: തിരിച്ചടി ഉറപ്പെന്ന് മോദി

കൊച്ച: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് തിരിച്ചടി ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൂഢാലോചനയുടെ ഭാഗമായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കും.ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോദിയുടെ പ്രതികരണം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. പൊതുപരിപാടിയില്‍ മൗനം ആചരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയിലെത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇന്ന്, ബീഹാറിന്റെ മണ്ണില്‍ നിന്ന്, ഞാന്‍ മുഴുവന്‍ ലോകത്തോടും പറയുന്നു, ഇന്ത്യ തീവ്രവാദികളെയും അവരെ …

പഹല്‍ഗാമില്‍ ആക്രമണം: തിരിച്ചടി ഉറപ്പെന്ന് മോദി Read More »

പഹല്‍ഗാം ഭീകരാക്രമണം: മരണം 29 ആയി

കൊച്ചി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്നായിരുന്നു ആസൂത്രണം.ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ആറംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി.ഭീകരര്‍ക്കായി മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു. ഭീകരരില്‍ രണ്ട്്് പേര്‍ കശ്മീരിലുള്ള പ്രാദേശിക തീവ്രവാദികളാണ്. ആറ്്് ഭീകരരരുടെ പക്കലും എ.കെ.47 റൈഫിലുണ്ടായിരുന്നു. ഭീകരര്‍ എത്തിയത്് ബൈക്കുകളിലാണ്. ഇവരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല.പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം …

പഹല്‍ഗാം ഭീകരാക്രമണം: മരണം 29 ആയി Read More »

കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടിയത്് തൃശൂരില്‍ നിന്ന്്്

തൃശൂര്‍: കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് തൃശൂരില്‍ പിടിയില്‍. മാള മേലഡൂരില്‍ നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്.മൂന്ന് എസ്എച്ച്ഒമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തിയിരുന്നത്. ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം മാള പോലീസിന്റെ കൂടി സഹായത്തോടെയാണ് ഇന്ന്്് വെളുപ്പിന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മാളയില്‍ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമില്‍ അസം തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ …

കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടിയത്് തൃശൂരില്‍ നിന്ന്്് Read More »

കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടിയത്് തൃശൂരില്‍ നിന്ന്്്

തൃശൂര്‍: കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് തൃശൂരില്‍ പിടിയില്‍. മാള മേലഡൂരില്‍ നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്.മൂന്ന് എസ്എച്ച്ഒമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തിയിരുന്നത്. ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം മാള പോലീസിന്റെ കൂടി സഹായത്തോടെയാണ് ഇന്ന്്് വെളുപ്പിന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മാളയില്‍ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമില്‍ അസം തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ …

കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടിയത്് തൃശൂരില്‍ നിന്ന്്് Read More »

കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും, ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവാതുക്കലിലാണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടത്. നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതി പോലീസ് കസ്റ്റഡിയിലെന്ന്് സൂചന. വീട്ടു ജോലിക്കാരനായ അസം സ്വദേശി അബിത്തിനെയാണ് പോലീസ് പിടികൂടിയത്.മോഷണം നടത്തിയത്്് ഇയാളെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടിരുന്നു. തിരുവാതുക്കലിലെ ഇവരുടെ വീടിനുള്ളിലെ രണ്ട് മുറികളിലായി വസ്ത്രങ്ങള്‍ …

കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും, ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍ Read More »

യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ലൈസൻസ് നിർബന്ധം

കൊച്ചി: യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ്. ഇത്തരം ഷോറൂമുകൾ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങൾ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും വിശദവിവരങ്ങൾ ഷോറൂം ഉടമകൾ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലിലാണ് ലൈസൻസ് നിർബന്ധമാക്കുന്നത്.

സ്വർണ്ണവില 74,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുതിപ്പുതുടർന്ന് സ്വർണവില. സ്വർണ്ണവില ആദ്യമായി 74000 കടന്നു. ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്. ഇതോടെ പവന് 74320 രൂപയായി.ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി.

ശിവകുമാർ പൂര വിളംബരം നടത്തും

തൃശൂർ: പൂരം വിളംബരത്തിന് തിടമ്പേറ്റാൻ കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ നെയ്തലകാവിലമ്മയുടെ തിടമ്പേറ്റി തെക്കെ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്നതിന് ഇക്കുറിയും കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ തന്നെ ആണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഘടകപൂര ആഘോഷ കമ്മിറ്റികളുമായി നടന്ന ആലോചനാ യോഗത്തിൽ തീരുമാനിച്ചുതൃശൂർ പൂരംഘടകപൂരങ്ങൾക്കുള്ള ധനസഹായം പൂരം കൊടിയേറ്റത്തിനു മുൻപായി വിതരണം ചെയ്യുന്നതിനും സമയ ക്രമങ്ങളിൽ കൃത്യത പാലിക്കുന്നതിനും കൊടിയേറ്റം മുതൽ പൂരം, ഉത്രം കൂടിയുള്ള ദിവസങ്ങളിൽ എല്ലാ ദേവസ്വം ബോർഡിന്റെ കീഴിലുള്ള …

ശിവകുമാർ പൂര വിളംബരം നടത്തും Read More »

സ്വര്‍ണം ഗ്രാമിന് 9,000 കടന്നു

തൃശൂര്‍: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്് തുടരുന്നു.പവന് ഇന്ന് 760 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 72,120 രൂപയായി. ചരിത്രത്തിലാദ്യമായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9,000 കടന്നു. ഗ്രാമിന് 95 രൂപ വര്‍ധിച്ച് ഇന്ന് ഗ്രാമിന് 9,015 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം നടക്കുന്നത്. ട്രംപിന്റെ താരിഫ് യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന അനിശ്ചിതത്വവും പണപ്പെരുപ്പ സാധ്യതയും ഉള്‍പ്പെടെയാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്. കഴിഞ്ഞ ദിവസം 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില …

സ്വര്‍ണം ഗ്രാമിന് 9,000 കടന്നു Read More »

ഓള്‍ റൗണ്ട് മികവില്‍ തിളങ്ങി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും,തകര്‍ത്തടിച്ച് കമ്മീഷണര്‍ ഇളങ്കോയും

തൃശൂര്‍ : അരണാട്ടുകര ലൂങ്സ് ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന തൃശൂര്‍ പ്രസ് ക്ലബിന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓള്‍ റൗണ്ട് മികവില്‍ തിളങ്ങി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും, ജലപീരങ്കിയെന്ന പോലെ റണ്‍സൊഴുക്കി ബാറ്റിംഗ് പാടവവുമായി സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോയും, സെമി ഫൈനലില്‍ 29 റണ്‍സും രണ്ടു വിക്കറ്റുമായി കളക്ടര്‍ മാന്‍ ഓഫ് ദ മാച്ചായി.ഓപ്പണറായി ഇറങ്ങി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചപ്പോള്‍ ബൗളിംഗില്‍ ഡി.ഐ.ജി ഹരിശങ്കറും തിളങ്ങി. ഓഫീസേഴ്സ് ഇലവന് വേണ്ടിയായിരുന്നു …

ഓള്‍ റൗണ്ട് മികവില്‍ തിളങ്ങി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും,തകര്‍ത്തടിച്ച് കമ്മീഷണര്‍ ഇളങ്കോയും Read More »

Death sentence for Greeshma

Kochi: A court in Thiruvananthapuram on Monday sentenced S S Greeshma, 24, to death for poisoning her boyfriend, Sharon Raj (23) to death, to marry another person, media reports said.Delivering the verdict, Neyyattinkara Additional Sessions Court sentenced her uncle Nirmalakumaran Nair to three years jail term for destroying the evidence.The court in its 586 judgment …

Death sentence for Greeshma Read More »