Newsskerala

ബിജെപിക്ക് കേരളത്തിൽ 3സീറ്റ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി 3 സീറ്റ്. നേമത്ത് രാജീവ് ചന്ദ്രശേഖർ 3800 വോട്ടിൻ്റെയും, ചാത്തന്നൂർ വി.ബി.ഗോപകുമാർ 4402 വോട്ടിൻ്റെയും ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴക്കൂത്ത് ബിജെപി നേതാവ് വി.മുരളീധരൻ വിജയിച്ചു. സി പി എമ്മിൻ്റ കടകം പിള്ളി സുരേന്ദ്രനെയാണ് തോൽപ്പിച്ചത്

Leave a Comment

Your email address will not be published. Required fields are marked *