തൃശൂരില്‍ ബി.ജെ.പിയുടെ ഡി.ഐ.ജി മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തൃശൂര്‍: ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അഡ്വ. അനീഷ്‌കുമാറിനെതിരെ പോലീസ് കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഐ.ജി മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ അടക്കം നൂറുകണക്കിന് പേരാണ് മാര്‍ച്ചില്‍ അണിനിരന്നത്.തൃശൂര്‍ ജില്ലാ പോലീസ് മോധാവിയും മറ്റും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അഡ്വ. അനീഷ്‌കുമാറിനെതിരെയുള്ള കേസെന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി.രമേശ് കുറ്റപ്പെടുത്തി. അനീഷിനെതിരെ കള്ളേക്കസെടുത്ത …
തൃശൂരില്‍ ബി.ജെ.പിയുടെ ഡി.ഐ.ജി മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു Read More »