യാചിച്ചു പാക്കിസ്ഥാൻ; ഓപ്പറേഷൻ സിന്ദൂർ താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യ
ദില്ലി: മൂന്നു ദിവസത്തെ സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യയും – പാകിസ്ഥാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ. വെടിനിർത്തൽ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ കുറിച്ചു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ഇന്ത്യ എടുക്കുമെന്നും വിദേശകാര്യ മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു. റാവൽപിണ്ടിയിലെ നാർഖാൻ എയർബേഴ്സ്, ദക്ഷിണ പഞ്ചാബിലെ റഹീമിയ ഖാൻ ഹെയർ ബേസ്, പഞ്ചാബിലെ സർദോഗ എയർബസ് തുടങ്ങി 6 എയർ ബെയ്സുകളിൽ പ്രത്യാക്രമണം നടത്തി തകർത്ത ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ …
യാചിച്ചു പാക്കിസ്ഥാൻ; ഓപ്പറേഷൻ സിന്ദൂർ താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യ Read More »