വടക്കാഞ്ചേരി: ഇന്നലെ രാത്രി ഉത്രാളിക്കാവ് പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. അമ്പലനട സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.പി.ബബിനാണ് മരിച്ചത്.