Newsskerala

ദേവസ്വം ചെയർമാൻ രാജിവെച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ രാജിവച്ചു. എ.വി.ഗോപിനാഥനെ ചെയർമാനാക്കാനാണ് രാജി. മാർച്ച്‌ പതിനാലിനാണ് ചെയർമാന്റെ കാലാവധി  അവസാനിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *