കൊച്ചി: വന്‍ ഇടിവ് നേരിട്ട് സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന്് പവന്റെ വില 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയായി. ഇതോടെ മൂന്ന് ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 13,400 രൂപയാണ്. 1,31,160 എന്ന റെക്കോഡ് നിലയിലെത്തിയ ശേഷമാണിത്.
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്: പവന് 6,320 രൂപ കുറഞ്ഞു

















