ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ വൈകാതെ വീഴുമെന്ന് ജനതാദള്‍ നേതാവ് ഡി.കുമാരസ്വാമി. കോണ്‍ഗ്രസ് സര്‍ക്കാരിലെ ഒരു മന്ത്രി ബി.ജെ.പിയിലേക്ക് പോകും. ഈ മന്ത്രിക്ക്് അറുപത് എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. അട്ടിമറി നീക്കം ഉടനെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo Credit: Facebook